#

ശംസുദ്ധീൻ KC കരിങ്ങപ്പാറ
കൊത്തുനേരം : Feb 27, 2016

പങ്കു വെയ്ക്കൂ !

ഗ്ലാസ്‌ ബീച്ച്


1906 കാലഘട്ടത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ ഫോര്‍ട്ട്‌ ബ്രാഗിലെ മാലിന്യങ്ങള്‍ തള്ളുന്ന ഒരു ചെറിയ കടല്‍ തീരം 1967 ല്‍ California State Water Resources Control Board അവിടെ വെസ്റ്റ്‌ കൊണ്ട് പോയി തള്ളുന്നതിനു വിലക്ക് ഏര്‍പെടുത്തി കാലങ്ങള്‍ കഴിഞ്ഞഞ്ഞപ്പോള്‍ അവിടെ നിക്ഷേപിച്ച വേസ്റ്റുകള്‍ കടല്‍ സ്വയം ഏറ്റുവാങ്ങി ബാക്കി വന്ന ഗ്ലാസ് വേസ്റ്റുകള്‍ നിരന്തരമായി അടിക്കുന്ന തിരമാലകളാല്‍ ചെറിയ കഷ്ണങ്ങളായി മാറി ഒപ്പം പല ആകൃതിയില്‍ കല്ലുകളെ പോലെ യായി ഗ്ലാസ് കഷ്ണങ്ങള്‍ ബീച്ചില്‍ കിടന്നു.


സുര്യപ്രകാശത്തിൽ ആ ഗ്ലാസ് കഷ്ണങ്ങൾ തിളങ്ങികൊണ്ടിരുന്നു അത് ആളുകളെ ആ തീരത്തേക്ക്‌ ആകര്‍ഷിച്ചു. 1998 കാലഘട്ടത്തില്‍California Integrated Waste Management Board ആതീരത്തെ ഒന്നുകൂടി മനോഹരമാക്കി തീര്‍ത്തു അതോടെ ഗ്ലാസ്‌ ബീച്ച് എന്ന പേരില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഒരു സ്ഥലം പ്രശസ്തമായി തുടങ്ങി.

ഇന്ന്‍ അവിടെകാണുന്നമനോഹമായ ഗ്ലാസ് കഷ്ണങ്ങള്‍ പെറുക്കിഎടുക്കാനും ഈബീച്ച് കാണുന്നതിനുമായി ആയിരക്കണക്കിനു ആളുകള്‍ ഈ ബീച്ചില്‍ എത്തുന്നു.

ഇത് പോലെ hawaai ലും ബെന്സിയ എന്ന സ്ഥലത്തും ഉണ്ട് അവിടെയും മുന്നേ വെസ്റ്റ്‌ കൊണ്ട് തള്ളുന്ന സ്ഥലങ്ങളായിരുന്നു.

Loading Conversation