#

അജ്മൽ ഖാൻ
കൊത്തുനേരം : Jun 09, 2016

പങ്കു വെയ്ക്കൂ !

color and rain

നിറം

ദളിതരെല്ലാം കറുത്തവർ ആണെന്ന് കരുതി,

പൊരുതാൻ അവരോടു ഐക്യദാര്ട്യം പ്രഖ്യാപിച്ചു ..

കരിവാരിതേച്ചു തെരുവിൽ സമരം നടത്തുമ്പോൾ അല്ലോ,

ഇടിവെട്ടി പട മഴപെയ്തത് !

വാരി തേച്ച കരിമുഴുവൻ വെള്ളത്തിൽ

തോരെ കലർന്ന് തൻ തനിനിറം വെളിവായി !!

Loading Conversation