#
അമണ പുസ്തകം AMANA Art Book PDF അമണ- ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്നാ പുസ്തകത്തിന്‍റെ ഉള്ളടക്കം PDF രൂപത്തില്‍ താഴെ ചേര്‍ക്കുന്നു. ചിത്രകാരന്‍റെ 35 ചിത്രങ്ങളുടെ സമാഹാരമായ അമണ 2016 മാര്‍ച്ചിലാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. 152 പേജുകളുള്ള പ്രിന്‍റ് എഡിഷനില്‍ നിന്നും വ്യത്യസ്തമായ ലെ ഔട്ടില്‍ കുറഞ്ഞ പേജുകളിലേക്ക് ചുരുക്കി ഓണ്‍ ലൈന്‍ വായനക്കാരുടെ സൌകര്യപ്പെടുത്തുന്ന വിധമാണ് pdf ഫയല്‍ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം വായിക്കാന്‍ അസൌകര്യങ്ങളുള്ളവര്‍ക്കും പുസ്തകത്തിലെ ഉള്ളടക്കം മനസ്സിലാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ pdf പുസ്തകം പരമാവധി…