#

കൊത്തുനേരം : Dec 25, 2015

പങ്കു വെയ്ക്കൂ !

അറിയൂ, പറയൂ, പങ്കുവെക്കൂ

സുഹൃത്തേ, നവമാധ്യമ വിനിമയത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപെടുത്തികൊണ്ട് , ആധുനിക സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടാനും, വിവര-വിനിമയം സുഗമവും ഉപയോഗപ്രദവും ആക്കിതീർത്തു കൊണ്ട്, മാറുന്ന കാലത്തിൽ, മാറ്റത്തിൽ നിന്നും വേർപെടുത്തപെട്ട് പോയവരെയും, അരികുവല്കരിക്കപെട്ട ജനസമൂഹങ്ങളെ ശാക്തീകരിക്കാനും ബോധവൽകരിക്കാനും കൂടി, കൂടുതൽ എഴുത്തും, ആഴമുള്ള പറച്ചിലും, വേഗമുള്ള സഹകരണവും സാധ്യമാക്കുന്നതിനായി ഒരു വിവിധോദ്ദേശ്യ ഓണ്‍ലൈൻ - പോർട്ടൽ രൂപീകരിക്കുന്നു.

ആയതിലേക്ക് താങ്കളുടെ പൂര്ണ സഹകരണം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ള ഏതു വിഷയത്തെകുറിച്ചും ലേഖനങ്ങൾ എഴുതാം, വാർത്തകൾ ഷെയർ ചെയ്യാം, നിരൂപണം എഴുതാം. സാഹിത്യം, കല, സിനിമ, സ്പോര്ട്സ്, സാങ്കേതികം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക കാര്യങ്ങൾ, ചരിത്രം, എന്നിങ്ങനെ ഏതു വിഷയത്തെ കുറിച്ചും എഴുതാം.

താങ്കളുടെ എഴുത്തുകൾ kaakkakkoottamportal­­­­­@gmail.com എന്ന വിലാസത്തിൽ അയച്ചു തരിക. അതോടൊപ്പം ഫോട്ടോ (നിര്ബന്ധം ഇല്ല ), തൊഴിൽ /­ വിദ്യാഭ്യാസം, ഒരു ചെറു വിവരണം എന്നിവ കൂടി. സ്വന്തം പേര് വെക്കാൻ ബുദ്ധിമുട്ടുള്ളവർ , തൂലിക നാമം ഉപയോഗിക്കുക .

പ്രചരിപ്പിക്കുക,! പങ്കാളികൾ ആകുക !

വിലാസം :- kaakkakkoottamportal@gmail.com

http://­kaakkakkoottam.comവര:- ഈ വീ അനിൽ


Loading Conversation